കലാകിരീടം പോത്തന്നൂരിന്ന്
രണ്ട്
ദിവസമായി കന്മനം ഗ്രാമത്തിന്ന്
ഉത്സവ
പ്രീതി പകർന്ന SSF തുവ്വക്കാട്
സെക്ടർ സാഹിത്യോത്സവിൽ
ഒന്നാം
സ്ഥാനം പോത്തനൂർ യൂണിറ്റിന്ന്
രണ്ടും
മൂന്നും യഥാക്രമം വാരണാക്കര,
കന്മനം യൂണിറ്റുകൾ
പങ്കിട്ടു,
സയ്യിദ്
ബാഖിർ തങ്ങൾ,
ബഷീർ
മാസ്റ്റർ പറവന്നൂർ,
സുലൈമാൻ ഹാജി
കന്മനം എന്നിവർ ട്രോഫികൾ
വിതരണം ചൈതു
90 ഇനങ്ങൾ,
6 വേദികൾ,
300 മസ്തരാർത്ഥികൾ..
കളി
ഊഞ്ഞാൽ സ്കൂളിന്ന് സമർപ്പിച്ചു
കന്മനം:തലമുറകൾക്ക്
അറിവ് പകർന്ന കന്മനം ജി എൽ
പി സ്കൂളിന്റെ തിരുമറ്റത്ത്
കുട്ടികൾക്ക് വേണ്ടി
നിർമ്മിക്കുന്ന ഉദ്യാനത്തിലെ
ആദ്യ സംരഭമായ
കളി
ഊഞ്ഞാലിന്റെ സമർപ്പണം പി ടി
എ പ്രസിഡന്റ് ബഹു ആയപ്പള്ളി
ശംസുദ്ധീൻ നിർവ്വഹിച്ചു
കേരള
മുസ് ലിം
ജമാഅത്ത്
കന്മനം ഏരിയയുടെ സംഭാവനയാണ
പ്രസ്തുത ഊഞ്ഞാൽ.
കമ്മറ്റി
ചെയർമാൻ അടിയാട്ടിൽ മൊയ്തീൻ
ബാവു, സുലൈമാൻ
ഹാജി കന്മനം, സി
പി എം പ്രതിനിധി ജനാർദ്ധനൻ
എന്ന കുട്ടേട്ടൻ, പ്രധാന
അദ്യാപകൻ ഹരിഹര ദത്തൻ,
അദ്യാപകരായ
വിജയൻ മാസ്റ്റർ, ഹരി
മാസ്റ്റർ, സലീം
മാസ്റ്റർ, വസന്ത
ടീച്ചർ എന്നിവർ സംബന്ധിച്ചു
വിരുന്നൂട്ടാൻ
വിവിധയിനം പലഹാരങ്ങൾ
കന്മനം:വർണ്ണാഭമായ
സാഹിത്യോത്സവി
നെത്തിയവർക്ക്
നൽകാൻ ഉമ്മമാർ തയ്യാറാക്കിയ
വിവിധയിനം പലഹാരങ്ങൾ നഗരിയിൽ
വിതരണം ചൈതു.
കൊതിയൂറും
പലഹാരങ്ങൾ ആശ്വദിച്ച്
കഴിച്ചതായി മത്സരാർത്ഥികൾ
അറിയിച്ചു.
എം
മാലിക, സി
വി സു ബൈർ, എം
വാഹിദ്, ടിപി
ഷുക്കൂർ എന്നിവരടങ്ങുന്ന
ടീം കളക്ഷൻ, വിതരണം
എന്നിവ നിർവ്വഹിച്ചു,
ഉമ്മമാർക്ക്
പകരം നീ സ്വർഗ്ഗീയ ഭക്ഷണം
നൽകണമേ നാഥാ...ആമീൻ


